മേലശ്ശേരി ലക്ഷ്മി അമ്മ അന്തരിച്ചു

ബാലുശ്ശേരി: നിർമ്മല്ലൂർ സി പി മുക്ക് മേലശ്ശേരി ലക്ഷ്മി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ് ( റിട്ട. മദ്രാസ് പോലീസ്). മക്കൾ : കമലമ്മ, നിർമ്മല അമ്മ (ചെന്നൈ), ജയരാജൻ (കൊയിലാണ്ടി), രമ (ചെന്നൈ). മരുമക്കൾ: ബാലൻ നായർ (പുത്തൂർവട്ടം), പത്മനാഭൻ (റിട്ട. മദ്രാസ് പോലീസ് – ചെന്നൈ), സുധ കിഴക്കേപ്പാട്ട് ( ചെയർ പേഴ്സൺ, കൊയിലാണ്ടി നഗരസഭ), വിജയൻ (ചെന്നൈ). സഞ്ചയനം: വ്യാഴാഴ്ച .

Spread the love

Leave a Reply

Your email address will not be published. Required fields are marked *