News Sections: local
-
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിതരണ സജ്ജമായി
കൽപറ്റ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ജില്ലയിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വിതരണത്തിന് സജ്ജമായി. സാങ്കേതിക വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ നാളെ ബ്ലോക്കുകളിലെയും നഗരസഭകളിലെയും റിട്ടേണിങ് ഓഫിസർമാർക്ക്…
-
യുവാക്കൾ ഒരുമിച്ചിറങ്ങി, ഒരു ഏക്കറോളം തരിശുപാടത്ത് നെൽ കൃഷിയിറക്കി
യുവാക്കൾ ഒരുമിച്ചിറങ്ങി, ഒരു ഏക്കറോളം തരിശുപാടത്ത് നെൽ കൃഷിയിറക്കി നൂറുമേനി വിജയഗാഥ രചിച്ചു. മുക്കുന്നോത്ത് സർഗധാര കലാവേദി ഉദുമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയാണ് നെൽ കൃഷിയിറക്കിയത്. കൃഷിഭവനിൽ നിന്നു ലഭിച്ച ആതിര വിത്തിലാണ് കൃഷിയിറക്കിയത്.…
-
കല്ലും മണ്ണും യഥേഷ്ടം; വിമാനത്താവളം പണിക്കു വേഗം കുടി
മട്ടന്നൂർ : വിമാനത്താവള നിർമാണത്തിന് ആവശ്യമായ ചെങ്കല്ലും മണ്ണും കരിങ്കല്ലും പദ്ധതി പ്രദേശത്തു നിന്നു കിട്ടിയതു നിർമാണത്തിനു വേഗം കൂടാൻ സഹായകമായി. ഒരു കാലത്ത് നിറയെ ചെങ്കൽ ഖനന മേഖലയായിരുന്ന മൂർഖൻ പറമ്പിലാണ് വിമാനത്താവളം.…
-
ജില്ലാ പഞ്ചായത്തിന്റെ കടപ്പുറം ഡിവിഷന് വനിതകളുടെ കന്നിയങ്കം
ചാവക്കാട്: ജില്ലാ പഞ്ചായത്തിന്റെ കടപ്പുറം ഡിവിഷന് വനിതകളുടെ കന്നിയങ്കത്തിനാണ് ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. എല്‍.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഇതുവരെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചിട്ടുള്ള കടപ്പുറം ഡിവിഷനില്‍ വാശിയേറിയ പോരാട്ടമായിരിക്കും…
-
കെ.എം. റോയിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദരിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയ മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ.എം. റോയിയെ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദരിച്ചു. ഫോറത്തിന്റെ ഉപഹാരം മന്ത്രി കെ. ബാബു, കെ.എം. റോയിയുടെ വീട്ടിലെത്തി സമ്മാനിച്ചു. സീനിയര്‍…
-
ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 30 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് രേഖാചിത്രം പുറത്ത് വിട്ടു. മോഷണ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളുടെ ചിത്രമാണ് അന്വേഷണ സംഘം പുറത്ത് വിട്ടത്. കോഴിക്കോട്…
-
കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണക്കില്ലെന്നും പൊമ്പിളൈ ഒരുമൈ
മൂന്നാറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യവും പണവും നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. പൊമ്പിളൈ ഒരുമൈ പ്രതിനിധികളെ ഊരുവിലക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണക്കില്ലെന്നും…
-
വി.എസ് സി.പി.എമ്മിന്റെ ഐറ്റം ഡാന്‍സറെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി
കൊല്ലം: പണ്ടു ചില സിനിമകള്‍ വിജയിക്കാന്‍ സില്ക്കു സ്മിതയുടെ ഐറ്റം ഡാന്‍സു നടത്തുന്നതുപോലെ വി.എസ് ഇടതുപക്ഷത്തിന്റെ ഐറ്റം ഡാന്‍സറായി ഉറഞ്ഞുതുള്ളുകയാണെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവും വന്ദ്യവയോധികനുമായ…
-
അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി
കോഴിക്കോട്: അനധികൃതമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ചു തുടങ്ങി. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സകല ചട്ടങ്ങളും ലംഘിച്ച് വ്യാപകമായ പ്രചരണപ്രവര്‍ത്തനങ്ങള്‍…
-
കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് സത്യസന്ധമായി അന്വേഷിച്ചാൽ വിഎസ് ജയിലിലാകും: പി.കെ. കൃഷ്ണദാസ്
ആലപ്പുഴ ∙ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ് സത്യസന്ധമായി അന്വേഷിച്ചാൽ വി.എസ്. അച്യുതാനന്ദൻ ജയിലിൽ പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. എൻഡിഎ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

Local News












