കൊച്ചിയില്‍ യുഡിഎഫ് ജയിക്കുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കു;മുന്‍ ഡപ്യൂട്ടി മേയര്‍ ബി ഭദ്ര


കൊച്ചി: തനിക്ക് ഏറ്റവും എതിര്‍പ്പുണ്ടായത് ഭരണപക്ഷത്തു നിന്നാണ് കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര .കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തനിക്ക് വിനയായത്. ഗ്രൂപ്പുകളാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്. രണ്ട് ഗ്രൂപ്പിന്റേയും ആളാകാതിരുന്നത് വിനയായി. പ്രതിപക്ഷത്തേക്കാള്‍ വിഷമിപ്പിച്ചത് ഭരണപക്ഷമാണെന്നും,കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്ന് ബി. ഭദ്ര പറഞ്ഞു.കൊച്ചിയില്‍ യുഡിഎഫ് ജയിക്കുമോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു .




Sharing is Caring