കൊയിലാണ്ടി: എസ്എഫ്ഐ മുൻ ജില്ലാ സെ (കട്ടറി അഡ്വ.സി.ലാൽ കിഷോറിനെ സി.പി.എം കാരുടെ മർദ്ധനത്തിൽ പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപ (തിയിൽ(പവേശിപ്പിച്ചു.ടി.പിച(ന്ദശേഖരെന്റെ വധത്തിന് ശേഷം പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇപ്പോൾ ജനാധിപത്യ വേദി എന്ന സംഘടനയുടെ ജില്ലാകൺവീനർ കൂടിയാണ് .വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ ഒരു കൂട്ടം സി പി എം(പവർത്തകർ വീട്ടുകാരുടെ മുന്നിൽ ഇട്ട് അ(കമിക്കുകയായിരുന്നു.മുൻ സി പി എം ലോക്കൽ കമ്മറ്റി അംഗം, എസ്.എഫ് ഐ സെൻ(ടൽ കമ്മറ്റി അംഗം എന്നീ ഘടകങ്ങളിൽ(പവർത്തിച്ചിട്ടുണ്ട്.












