തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍


കണ്ണൂര്‍> തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2005 ലെ മികച്ച വിജയം എല്‍ഡിഎഫ് ഇത്തവണ ആവര്‍ത്തിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയാകും. മൂന്നാംമുന്നണി ചാപ്പിള്ളയാകും.തെരഞ്ഞെടുപ്പില്‍ അക്രമം നടന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിയാക്കുമെന്ന നടപടി കേട്ടുകേഴ് വിയില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.




Sharing is Caring