മുഖ്യമ(ന്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി


കോഴിക്കോട്: മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി. ഇന്നലെ കോഴിക്കോട് നടത്തിയ ജനകീയ സംവാദത്തിനിടെമുഖ്യമ(ന്തിയെ കാണാനെത്തിയ യുവതി ജോലിയില്ലെന്ന് പരാതിപ്പെട്ടപ്പോൾ യു ഡി എഫിലെ ഒരാൾ മുഖാന്തരം ഈ പെൺകുട്ടിക്ക് മുഖ്യമ(ന്തി ജോലി വാഗ്ദാനം ചെയ്ത നടപടി ചൂണ്ടി കാട്ടിയാണ് സി പി എം രംഗത്തെത്തിയത്.ജനങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിക്കുകയും വാഗ്ദാനങ്ങൾ നല്ക്കുകയും ചെയ്ത നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സി പി എം ആരോപിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നും മുഖ്യമ(ന്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി പി എം സെ(കട്ടേറിയേറ്റ് ആവശ്യപ്പെട്ടും.




Sharing is Caring