പത്തേമാരിയുടെ മേക്കിoഗ് വീഡിയോ പുറത്തിറക്കി


മമ്മൂട്ടി ചി(തമായ പത്തേമാരിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി.പത്തേമാരിയിലുള്ള പള്ളിക്കൽ നാരായണന്റെ യാ(തയുടെ മേക്കിംഗ് വീഡിയോ ആണ് പുറത്തിറങ്ങിയത്.സലിം അഹമ്മദ് സംവിധാനം ചെയ്ത ചി(തം വൻ വിജയം നേടി(പ ദർശനം തുടരുന്നതിനിടെയാണ് മമ്മൂട്ടി ചി(തത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കിയത്. േ(പക്ഷ ക രെ വിസ്മയിപ്പിച്ച പത്തേമാരി യാ (തയുടെ മേക്കിംഗ് വീഡിയോ ആണ് എത്തിയത്.




Sharing is Caring