65 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി


കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മഹാരാഷ്ട്ര സ്വദേശി സാഗര്‍ ഗെയ്ക്ക് വാദില്‍ നിന്നാണ് എക്സൈസ് സംഘം പണം പിടികൂടിയത്. അതേ സമയം ഇയാള്‍ക്കൊപ്പം മറ്റൊരു ബാഗുമായി ബസ് സ്റ്റാന്‍ഡിലുായിരുന്ന മഹേഷ് എന്നയാളെ പിടിക്കാനായില്ല.കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കോഴിക്കോട്ടക്ക് വിതരണത്തിന് എത്തിച്ച പണമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എക്സൈസ് ഇന്‍സ്പെക്ടര്‍ ശരത് ബാബു പറഞ്ഞു.




Sharing is Caring