കാസർകോട്: ജില്ലയിലെ മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ യൂത്ത് ലീഗ്. കാഞ്ഞങ്ങാട് നഗരസഭയിൽ രണ്ട് സ്ഥലങളിൽ യൂത്ത് ലീഗുകാർ (പകടനം നടത്തി.സ്ഥാനാർഥി നിർണയത്തിൽ ശാഖ കമ്മറ്റികൾ നൽകിയ പേരുകൾ പരിഗണിക്കാതെ മേൽ കമ്മറ്റികൾ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ് ജില്ലയിലെ മുസ്ലീം ലീഗിൽ(പതിഷേധം ശക്തമായത്.മുളിയാർ ,ചെമ്മനാട് പഞ്ചായത്തിലും മുസ്ലീംലീഗ്(പഖ്യാപിച്ച സ്ഥാനാർത്ഥികൾക്കെതിരെ പാർട്ടിക്കുള്ളിൽ (പതിഷേധം ഉയർന്നു വന്നിട്ടുണ്ട്.












