പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആൻറണി പിടിയിലായി.പിടികിട്ടാപുള്ളിയായ ഇയാള്‍ ഗോപാലപുരത്തെ ഭാര്യവീടിനടുത്തു നിന്നാണ് പിടിയിലായത്.പൊലീസുകാരന്റെ കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ് ആന്റണി.കൊല്ലത്ത് പൊലിസുകാരനെ കൊന്ന കേസിലെ പ്രതിയായ ഇയാള്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു.
FLASHNEWS