ഊമപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍


കാസര്‍കോഡ്: പതിനാറുകാരിയായ .ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രേംരാജാണ് പ്രതിയെ പിടികൂടിയത്. ഉപ്പള സ്വദേശി സുരേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 22നാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് സുരേഷ് വീട്ടിലെത്തുകയും പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും ചെയ്തു. വെള്ളം എടുക്കാന്‍ പോയപ്പോള്‍ ഇയാള്‍ പിന്നാലെയെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.




Sharing is Caring