കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളായി.ആകെ 44 മണ്ഡലങ്ങളില്‍ 38ല്‍ സി.പി.ഐ.(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 16ാം വാര്‍ഡില്‍ സി.പി.എം സ്വതന്ത്ര നേയും 36ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനെയും രംഗത്തിറക്കിയാണ് മത്സരം. ഒന്നാം വാര്‍ഡിലും നാല്‍പ്പതാംവാര്‍ഡില്‍ സി.പി.ഐ മത്സരിക്കുമ്പോള്‍ 39ാം വാര്‍ഡില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. സി.പി.ഐ.(എം) ഏരിയാകമ്മറ്റി അംഗങ്ങളായ അഡ്വ.കെ സത്യന്‍ 18ാം വാര്‍ഡിലും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് കെ.ഷിജു 28ാം വാര്‍ഡിലും മത്സരിക്കുന്നു. സി.പി.ഐ.എം സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി.സുന്ദരനും മത്സരരംഗത്തുണ്ട്.സി.പി.ഐ നേതാവും എല്‍.ഡി.എഫ് നഗരസഭാ കണ്‍വീനറുമായ കെ.ചിഹ്നന്‍ ഒന്നാം വാര്‍ഡിലും സി.പി.ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അഡ്വ.എസ്.സുനില്‍മാഹന്‍ 40ാം വാര്‍ഡിലും മത്സരിക്കും.നിവലില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വോട്ടര്‍മാര്‍ അംഗീകാരം നല്‍കും. ഭാവിയില്‍ നാടിന്റെ വികസനത്തിന് ദിശാബോധവും കരുത്തും നല്‍കാന്‍ കഴിവുള്ള ജനകീയനേതൃനിരയെയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അണിനിരത്തിയിട്ടുള്ളത്.
1-കെ.ചിന്നന്‍ നായര്‍(സി.പി.ഐ),
2-കുന്നുമ്മല്‍ സീമ(സി.പി.എം),
3-എന്‍.കെ.ഭാസ്‌ക്കരന്‍(സി.പി.എം),
4-ബാവ കുന്നേല്‍ക്കണ്ടി(സി.പി.എം),
5-കെ.ടി.സിജേഷ്‌(സി.പി.എം),
6-കെ.കെ.ചന്ദ്രിക(സി.പി.എം),
8-ബാലന്‍ നായര്‍(സി.പി.എം),
9-ഹര്‍ഷന്‍(സി.പി.എം),
10-പത്മിനി(സി.പി.എം),
11-ടി.കെ.രാമദാസ്‌(സി.പി.എം),
12-പി.എം.ബിജു(സി.പി.എം),
13-എ.ടി.രമേശന്‍(സി.പി.എം),
14-പി.കെ.രാമദാസന്‍(സി.പി.എം),
15-കെ.ടി.ബേബി(സി.പി.എം),
16-കെ. കെ രാമകൃഷ്ണന്‍(സി.പി.എം സ്വതന്ത്രന്‍)
17-കെ.പി രമിത (കോണ്‍ഗ്രസ് എസ്),
18-അഡ്വ.കെ.സത്യന്‍(സി.പി.എം),
19-ആര്‍.കെ.ചന്ദ്രന്‍(സി.പി.എം),
20-റീനഭായ് (സി.പി.എം)
21-വി.കെ.അജിത(സി.പി.എം),
22-കെ.സീന(സി.പി.എം),
23-ടി.നിഷ(സി.പി.എം),
24-ലത അപര്‍ണ്ണ(സി.പി.എം),
25-വി.സുന്ദരന്‍(സി.പി.എം),
26-ബിനില(സി.പി.എം),
27-എ.കെ.വീണ(സി.പി.എം),
28-കെ.ഷിജു(സി.പി.എം),
29-കെ.സതിദേവി(സി.പി.എം)
30-ഗോകുല്‍ദാസ്‌(സി.പി.എം),
31-എസ്‌.കെ.വിനോദ്‌(സി.പി.എം),
32-എം.സുരേന്ദ്രന്‍(സി.പി.എം),
33-ഗീത(സി.പി.എം),
34-കെ.വി.സന്തോഷ്‌(സി.പി.എം),
35-രേഷ്മ(സി.പി.എം)
36-ദിവ്യ(സി.പി.എം),
37-നുസൈബ(എല്‍.ഡി.എഫ് സ്വതന്ത്ര),
38-യു.കെ.അസീസ്‌(സി.പി.എം),
39-കെ.ഫാസില(ഐ.എന്‍.എല്‍),
40-അഡ്വ.എസ്‌.സുനില്‍ മോഹന്‍(സി.പി.ഐ),
41-എ.പി ഉണ്ണികൃഷ്ണന്‍ (സി.പി എം),
42- വസന്ത(സി.പി.എം),
43-ടി.വി സരസ(സി.പി.എം),
44-സ്‌മിത(സി.പി.എം).



Sharing is Caring