കാരായി രാജനും ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു

കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സി(കട്ടറിയേറ്റംഗം കാരായി രാജനും കാരായി ച(ന്ദശേഖരനും നാമനിർദ്ദേശപ (തിക സമർപ്പിച്ചു. ഇന്നലെ രാ(തി തലശ്ശേരിയിലെത്തിയ ഇരുവർക്കും വൻ സ്വീകരണമാണ് പാർട്ടി(പവർത്തകർ നൽകിയത്.ഇന്ന് രാവിലെ കണ്ണൂർ കളക്ടറേറ്റിലെത്തിയാണ കാരായി രാജൻ പ(തിക സമർപ്പിച്ചത്.ച(ന്ദരേഖ രൻ തലശ്ശേരി നഗരസഭയിലാണ് പ (തിക സമർപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *