ശാശ്വതീകാനന്ദയുടെ മരണം: ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി


തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന് പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി അയാളെ അറിയില്ലെന്നും സിബിഐ അന്വേഷണത്തിന് തങ്ങള്‍ തന്നെ കത്ത് നല്‍കുമെന്നും തുഷാര്‍ വ്യക്തമാക്കി.




Sharing is Caring