അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


ദില്ലി: ബംഗളൂരു സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ ഇളവ് വേണമെന്ന മഅ്ദനിയുടെ ആവശ്യം കോടതിയുടെ പരിഗണനയില്‍ വരും. വിചാരണക്കായി കേസുകള്‍ ഒന്നിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും.




Sharing is Caring