പി.കെ കണാരന്‍ നിര്യാതനായി


കൊയിലാണ്ടി: മുന്‍കീഴരിയൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ടും സി.പി.ഐ.എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും കര്‍ഷകതൊഴിലാളി യൂണിയന്‍ സംസ്ഥാനകമ്മറ്റി അംഗവുമായ പി.കെ കണാരന്‍(75)നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ഷീബ, ബീന, ഷിജു(ഗള്‍ഫ്‌). മരുമക്കള്‍: രമേശന്‍(നടുവത്തൂര്‍), ചന്ദ്രന്‍(മേലൂര്‍), ജിഷ(മൂടാടി). ശവസംസ്‌കാരം നാളെ വീട്ടുവളപ്പില്‍.




Sharing is Caring