കണ്ണൻദേവൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്

മൂന്നാറിലെ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനി തൊഴിലാളികളുടെ സമരത്തിന് പിന്തുണയുമായി വി.എസ്.തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ സമരമുഖത്ത് താനും ഉണ്ടാകുമെന്ന് വി.എസ് പറഞ്ഞു.സംസ്ഥാന സർക്കാർ തുടർന്ന് വരുന്ന തൊഴിലാളി വിരുദ്ധ നിലപാട് അംഗീകരിക്കുവാൻ സാധിക്കില്ലെന്നു വി.എസ് പറഞ്ഞു. ശബളം, ബോണസ് എന്നിവ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബർ അഞ്ചിന് തുടങ്ങിയതാണ് കണ്ണൻദേവൻ കമ്പനിയിലെ തൊഴിലാളികളുടെ സമരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *