തെരുവ് നായ കുറകെ ചാടി അപകടം; നാലു പേർ ലോറി കയറി മരിച്ചു

PKD_Accidentപാലക്കാട്: കഞ്ചിക്കോട് അപകടത്തിൽപ്പെട്ട ആളെ രക്ഷിക്കാൻ(ശ മിക്കുന്നതിനിടെ നാലുപേരുടെയും ദേഹത്തേക്ക് ലോറി പാഞ്ഞുകയറി സംഭവ സ്ഥലത്ത് വെച്ച് നാലുപേരും മരിച്ചു. മലപ്പുറം സ്വദേശി ക ളാ യ രാജേഷ്, രമേശ്, ശിവ (പസാദ്, പാലക്കാട് സ്വദേശി(പഭാകരൻ എന്നിവരാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന( പ ഭാകരന്റെ ബൈക്കിന് മുന്നിൽ തെരുവ് നായ കുറകെ ചാടി വീണ ബൈക്ക് യാ(തിക നെ രക്ഷിക്കാൻ ചെന്ന കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരായായ മറ്റ് മൂന്ന് പേരുടെയും ,ബൈക്ക് യാ(തിക്കന്റെയും ദേഹത്തേക്ക് ലോറി പാഞ്ഞ് കയറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *