ഫയർ എഞ്ചിനുകൾ ഇനി രക്ഷാ(പവർത്തനത്തിന് മാ(തം

fire-engine.jpg.image.470.246തിരുവനന്തന്തപുരം: ഫയർ എഞ്ചിനുകൾ ഇനി രക്ഷാ(പവർത്തനത്തിനല്ലാതെ മറ്റാവശ്യ ങ്ങൾക്ക് ഉപയോഗിക്കാൻ കൊടുക്കുന്നത് നിരോധിച്ച് കൊണ്ട് ഫയർഫോയ്സകമാൻഡന്റ് ജനറൽ ഡോ.ജേക്കബ്ബ് തോമസ് ഉത്തരവിട്ടും. ഇനി മുതൽ സിനിമാ ഷൂട്ടിങ്, ആ ഘോഷങൾ എന്നിവയ്ക്ക് ഉപയോഗിക്കാൻ നൽകരുതെന്ന് ഉത്തരവിൽ വ്യക്തമാക്കി. അടൂർ ഐഎച്ച് ആർ ഡി എഞ്ചീനിയറിങ്ങ് കോളെജ് വിദ്യാർത്ഥികൾക്ക് വാടകയ്ക്ക് ഫയർഎഞ്ചിൻ നൽകിയത് വിവാദമായതാണ് പുതിയ ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *