തദ്ദേശ തെരഞ്ഞെടുപ്പ്; ഉമ്മൻ ചാണ്ടിക്ക് വേട്ടക്കാരന്റെ മനസ്സ് വി.എസ്.അച്ചുതാനന്ദൻ


vsഇരയോടെപ്പം ഓടുകയും പിന്നീട് വേട്ടയാടുകയും ചെയ്യുന്ന വേട്ടക്കാരന്റെ മനസ്സാണ് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി കാണിച്ചിരിക്കുന്നത് യെന്ന് വി.എസ്(പസ്താവനയിൽ പറഞ്ഞു.മുഖ്യമ(ന്തിയും, യു ഡി എഫു, മുസ്ലീം ലീഗും, കെ.പി.സി.സി(പസിഡന്റും മടക്കം ഒരേ സ്വരത്തിൽ പറഞ്ഞത് തെരഞ്ഞെടുപ്പ് ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ നിശ്ചിത സമയത്തു തന്നെ നടത്തുമെന്നാണ്. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവെയ്ക്കാൻ കോടതിയെ സമീപിക്കാന) ണ് ബുധനാഴ്ച ചേർന്ന മ (ന്തിസഭാ യോഗം തീരുമാനിച്ചത്. ഇതാണ് ഇരയോടെപ്പം ഓടുന്ന വേട്ടക്കാരന്റെ മനസ്. ജനങളെ തെറ്റിധരിപ്പിക്കാനായി തെരഞ്ഞെടുപ്പ് സമയത്തു നടക്കുമെന്ന് പറയും.എന്നാൽ നടത്താതിരിക്കാൻ ഗൂഡമായി നടപടിയെടുക്കുകയായിരുന്നു സർക്കാർ. ഹൈക്കോടതി വിധി അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥാനായ തെരഞ്ഞെടുപ്പ് കമ്മീഷനെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയെന്നും വി.എസ് കുറ്റപ്പെടുത്തി.




Sharing is Caring