ലോക മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ

Uthradam-Dayലോകമെങ്ങുമുള്ള മലയാളികൾ ഉ(താടപ്പാച്ചിലിന്റെ തിരക്കിൽ. തിരുവോണത്തെ വരവേൽക്കുന്നതിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ.വിഭവ സമൃദ്ധമായ സദ്യയുണ്ണാനും, പൂക്കളം ത്തീർക്കാനും, പുതുവസ്ത്രങൾ അണിയാനും മെല്ലാമുള്ള പാച്ചിലിലാണ് മലയാളികൾ. വ്യാപാര സ്ഥാപനങ്ങളും, തെരുവോര കച്ചവടങ്ങളും ഓണവിപണിയുടെ തിരക്കിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *