കണ്ണൂരിൽ രാഷ്(ടീയ സംഘർഷം ; ഇന്ന് പുലർച്ചെ വീടിന് നേരെ ബോംബേറ്


കണ്ണൂരിൽ രാഷ്(ടീയ സംഘർഷം തുടരുന്നു. ഇന്ന് പുലർച്ചെ ബി.ജെ .പി ജില്ലാ(പസിഡന്റ് കെ.രൻഞ്ത്തിന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആർക്കു പരിക്കില്ല. കഴിഞ്ഞ ദിവസങളിലായി നടന്ന രാഷ്(ടീയ സംഘർഷത്തിൽ രണ്ട് ബി ജെ പി (പവ ർത്തകർക്കും രണ്ട് സിപിഎം.( പവർത്തകർക്കും പരിക്കേറ്റിരുന്നു.




Sharing is Caring