ഇന്ന് വെകുന്നേരം ത്യശൂരിൽ പുലിയിറങ്ങു

ചരി(ത(പസിദ്ധമായ പൂരങ്ങളുടെ നാട്ടിൽ ഇന്ന് വെ കുന്നേരം പുലിയിറങ്ങും.നാനൂറിൽ പരം പുലികളാണ് ഈ വർഷത്തെ പുലിക്കളിക്ക് രംഗത്ത്.തൃശൂർ നിവാസികൾക്ക് പൂരം പോലെ തന്നെ ആവേശകരമായ ഒന്നാണ് പുലിക്കളി.കുട്ടിപ്പുലികളും, വയറൻ പുലികളും തന്നെയാവും ഇത്തവണത്തെ ആകർഷണം. ഇന്ന് വെകീട്ട് നാലു മണിയോടെ പുലികളി സംഘങ്ങൾ സ്വരാജ്(ഗൗണ്ടലെത്തും

Spread the love

Leave a Reply

Your email address will not be published. Required fields are marked *