യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ക്രൈസ്തവ സഭകളുടെ സംയുക്ത മുഖപത്രമായ ലെയ്റ്റി വോയ്‌സ് രംഗത്ത്


യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ക്രൈസ്തവ സഭകളുടെ സംയുക്ത മുഖപത്രമായ ലെയ്റ്റി വോയ്‌സ് രംഗത്ത്. പൊതു കടത്തിന്റെ പേരില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തി വോട്ടു വാങ്ങി വിജയിച്ച യുഡിഎഫ് പൊതു കടം ഇരട്ടിയാക്കിയെന്ന് ക്രൈസ്തവ സഭകളുടെ സംയുക്ത മുഖപത്രം ആരോപിച്ചു . വന്‍കിട പദ്ധതികളുടെ പേരില്‍ കടമെടുത്ത് ഭരണച്ചിലവിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്ന നപുംസകംങ്ങളാണ് ജന പ്രതിനിധികളെന്നും മുഖ പത്രം ആക്ഷേപിക്കുന്നു.




Sharing is Caring