കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ


ദില്ലി:കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് തടവ് ശിക്ഷ നാലു എംഡിസി ഉദ്യോഗസ്ഥര്‍ക്ക് നാല് വര്‍ഷവും ഒരു സ്വകാര്യ കമ്പനി മാനേജിംങ് ഡയറക്ടര്‍ക്ക് ആറ് വര്‍ഷവും തടവ് ശിക്ഷയാണ് വിധിച്ചത്. ദില്ലി സിബിഐ കോടതിയുടേതാണ് വിധി.




Sharing is Caring