ഇന്റര്‍നെറ്റ് രംഗത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ലോഗോ നവീകരിച്ചു


ഇന്റര്‍നെറ്റ് രംഗത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ലോഗോ നവീകരിച്ചു. ഡൂഡിലിലൂടെയാണ് ഗൂളിള്‍ ലോഗോ നവീകരിച്ചതായി അറിയിച്ചിരിക്കുന്നത്. പഴയ ലോഗോ മായിച്ച് പുതിയ ലോഗോ എഴുതുന്നതായാണ് ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ വിഭജിച്ചതിന് തൊട്ട് പിന്നാലെയാണ് ഗൂഗിള്‍ ലോഗോയും മാറുന്നത്. ആല്‍ഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായാണ് ഗൂഗിള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.




Sharing is Caring