തദ്ദേശ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് സർക്കാർ


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് സർക്കാർ.ഇന്ന് ചേർന്ന യോഗത്തിലാണ് ഹൈക്കോ sതിയിൽ സത്യവാങ്ങ്മൂലം നൽക്കാൻ തീരുമാനിച്ചത്. ഒരു മാസത്തേക്ക് നീട്ടിവെയ്ക്കണം എന്നാണ് ആവശ്യം. ഹൈക്കോടതി വിധി(പകാരം 28നഗരസഭകളടെയും കണ്ണൂർ കോർപ്പറേഷന്റെ യും രൂപികരണം ആദ്യമെ കോടതി അംഗീകരിച്ച സാഹചര്യത്തിൽ ഇവിടെ ങ്ങളിലെ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാർഡ്കളിൽ പുതിയ വിഭജനം നടത്തേണ്ടി വരുമെന്ന കാര്യവും സർക്കാർ കോടതിയെ അറിയിക്കും.
udf




Sharing is Caring