കൊയിലാണ്ടി: ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാഹിത്യ(പവർത്തക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ 18മുതൽ 26 വരെ പുസ്തകോത്സവം നടക്കുന്നു. മുൻ സിപ്പൽ ചെയർപേഴ്സൺ കെ. ശാന്ത അ ദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ .ആഗസ്റ്റ് 18ന് പുസ്തകോത്സവം എം.ആർ.രാഘവവാരിയർ ഉദ്ഘാടനം ചെയ്യു. തുടർന്ന് നടക്കുന്ന ചടങ്ങിൽ മേലൂർ വാസുദേവൻ, ടി.പുഷ് പ, (പസ് ക്ലബ് (പസിഡണ്ട് മുരളി, (പസ്സ് ക്ലബ് സെ(കട്ടറി എ.സജീവ് കുമാർ, ബാലച(ന്ദൻ പുതുക്കുടി, സത്യച( ന്ദൻ പൊയിൽക്കാവ് എന്നിവർ സംസാരിക്കും. ആ കർഷകമായ ഡിസ്കൗണ്ടു, നിരവധി പുസ്തകങ്ങളും, മറ്റു (പ സാധകരുടെ പുസ്തകങ്ങളും മേളയിൽ ലഭിക്കും. വായനശാല കൾക്ക് 35 % കിഴിവ് ലഭ്യമാണ് എന്ന് സംഘാടകർ പ(തസമ്മേളനത്തിൽ പറഞ്ഞു.പ(ത സമ്മേളനത്തിൽ എ .അശോകൻ (എൻബിഎസ് കണ്ണൂർ(ബാഞ്ച് മാനേജർ), ജീ ജോ മുരളി nbs(നോർത്ത് വിംഗ് മാനേജർ എൻബിഎസ്), എൻ.കെ.സജിനി (മാനേജർ എൻബിഎസ്) തുടങ്ങിയവർ പങ്കെടുത്തു.
FLASHNEWS