ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

തൃശൂര്‍: കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് എ സി ഫനീഫയെ ഐഗ്രൂപ്പ്കാര്‍ കുത്തികൊന്നതിന തുടര്‍ന്ന് HANEEFA പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത നില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് റൂറല്‍ എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചിട്ടുണ്ട്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *