News Sections: local
-
കോടിമതയില്‍ വാട്ടര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു; കോട്ടയത്തിന്റെ വിനോദസഞ്ചാരത്തിന് പുതിയ മുഖം
കോട്ടയം: ചിങ്ങം ഒന്ന് മുതല്‍ കോട്ടയത്തിന്റെ സായാഹ്നങ്ങള്‍ കോടിമതയില്‍ ചെലവിടാം. കൊടൂരാറ്റില്‍ നിന്നുള്ള ഇളംതെന്നലേറ്റ് നദീതീരത്തൊരു കാല്‍നടയാത്ര. 450 മീറ്ററിലെ നടപ്പാതയില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് നുണയാന്‍ ഐസ്‌ക്രീമും ചോക്കലേറ്റും. പിന്നെ ശ്വാസമടക്കി കാണാന്‍…
-
ഷീടോയ്‌ലറ്റ് കോഴി ക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെഷീടോയ്‌ലറ്റ് കോഴി ക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ആദ്യമായാണ് ഷീ ടോയ്‌ലറ്റ് ഒരുങ്ങുന്നത്.റെയില്‍വേ സ്‌റ്റേഷനിലെ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം മന്ത്രി ഡോ.എം.കെ. മുനീര്‍ നിര്‍വഹിച്ചു.…
-
വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു
തൃശൂർ: മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു.പഴയന്നൂർ കുമ്പളക്കോട് നാൽപ്പുറത്തോളി റഷീദിന്റെ ഭാര്യ സഫിയ (36),മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.റഷീദിനെ പരുക്കുകളോടെ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.…
-
കാട്ടാക്കട മണ്ഡലത്തിലെ ദുരിതയാത്രയ്‌ക്ക് അടുത്തെങ്ങും പരിഹാരമാവില്ല
മലയിന്‍കീഴ്: കാട്ടാക്കട മണ്ഡലത്തിലെ ദുരിതയാത്രയ്‌ക്ക് അടുത്തെങ്ങും പരിഹാരമാവില്ല. സംസ്‌ഥാനപാതകളടക്കം മണ്ഡലത്തിലെ 33 റോഡുകളാണു തകര്‍ന്നടിഞ്ഞുകിടക്കുന്നത്. കുണ്ടമണ്‍കടവ്-മണ്ഡപത്തിന്‍കടവ് റോഡ്, കാട്ടാക്കട-നെയ്യാറ്റിന്‍കര റോഡ്, മൂലക്കോണം-ബാലരാമപുരം റോഡ്, ഊരൂട്ടമ്പലം- പ്രാവച്ചമ്പലം റോഡ്, മാറനല്ലൂര്‍- ചീനിവിള- അണപ്പാട് റോഡ്, മാറനല്ലൂര്‍-പുന്നാവൂര്‍…
-
തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍കൗണ്‍സില്‍
കണ്ണൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ 11ന് സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധസംഗമത്തില്‍ തൊഴിലാളികളും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജില്ലാ ജനറല്‍കൗണ്‍സില്‍ ആഹ്വാനം ചെയ്തു.തൊഴില്‍നിയമങ്ങളില്‍ സമൂലമാറ്റം വരുത്തുന്ന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ബഹുഭൂരിഭാഗം…
-
ജനകീയപ്രതിരോധത്തില്‍ യെച്ചൂരി പങ്കെടുക്കും
തിരുവനന്തപുരം : ആഗസ്ത് 11ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയപ്രതിരോധത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും. വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ക്കും അഴിമതിക്കുമെതിരായ പ്രക്ഷോഭത്തിന്റെ…
-
വിഷരഹിത പഴം പച്ചക്കറി ചന്ത നടത്തും
കല്‍പ്പറ്റ :എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും നബാര്‍ഡിന്റെയും സംയുക്ത സംരംഭമായ കര്‍ഷകജ്യോതി, കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, വേഫാം എന്നിവയുടെയും ആഭിമുഖ്യത്തില്‍ വിഷരഹിത പഴം പച്ചക്കറി ചന്ത നടത്തും. കല്‍പ്പറ്റ വിജയപമ്പിന്…
-
ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനകേന്ദ്രം ഉദ്ഘാടനംചെയ്തു
കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനകേന്ദ്രം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ ഉദ്ഘാടനംചെയ്തു. ഇതോടൊപ്പം കാര്‍ഷിക ഉപകരണങ്ങളുടെ സര്‍വീസ് സെന്ററിന്റെ…
-
ജനകീയ പ്രതിരോധത്തിന്റെ പ്രചാരണ പ്രവര്ത്ത നങ്ങള്‍ ഊര്ജി തമായി
കോട്ടയം : സിപിഐ എം ദേശീയതലത്തില്‍ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി 11 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ജില്ല, ഏരിയ, ലോക്കല്‍ നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്ത് സമരത്തിനാധരാമായ കാര്യങ്ങള്‍…
-
കൊയിലാണ്ടി;വീട്ടമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു
കൊയിലാണ്ടി; കുറുവങ്ങാട് രണ്ട് പേർകുളത്തിൽ വീണ് മരിച്ചു. കുറവങ്ങാട് കുത്താപുറം കുളത്തിൽ മകന്റെ മകനെ കുളിപ്പിക്കുന്നതിന് ഇടയ്ക്ക് കാൽ വഴുതിവീണ് പടന്ന പുറത്ത് എന്ന വീട്ടിൽ ദേവി 65 വയസ്സ് പേരകുട്ടി നന്ദു(കാശിനാഥൻ) നാലര…

Local News










