കൊയിലാണ്ടി;വീട്ടമ്മയും പേരക്കുട്ടിയും മുങ്ങിമരിച്ചു


കൊയിലാണ്ടി; കുറുവങ്ങാട് രണ്ട് പേർകുളത്തിൽ വീണ് മരിച്ചു. കുറവങ്ങാട് കുത്താപുറം കുളത്തിൽ മകന്റെ മകനെ കുളിപ്പിക്കുന്നതിന് ഇടയ്ക്ക് കാൽ വഴുതിവീണ് പടന്ന പുറത്ത് എന്ന വീട്ടിൽ ദേവി 65 വയസ്സ് പേരകുട്ടി നന്ദു(കാശിനാഥൻ) നാലര വയസ് എന്നിവരാണ് മരിച്ചത്. മരിച്ച നന്ദുവിന്റെ അച്ഛൻ സുനിൽ ബാലുശ്ശേരിയിലെ ടയർ വ്യാപാരിയാണ്.watmmmമൃതദേഹം ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ.




Sharing is Caring