സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം


സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് എം എന്‍ സ്മാരകത്തില്‍ ചേരും.


സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്ച രാവിലെ തമ്പാനൂര്‍ ടി.വി സ്മാരകത്തില്‍ ആരംഭിക്കും.


തിങ്കളാഴ്ചയും യോഗം തുടരും. എല്ലാ പാർട്ടി പ്രവർത്തകരും നിർബന്ധമായും യോഗങ്ങളില്‍ പങ്കെടുക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദേശം.



Sharing is Caring