നെഹ്റു ട്രോഫിയിൽ മുത്തമിട്ട് ജവഹർ തായങ്കരി 

ആലപ്പുഴ: അറുപത്തിമൂന്നാമത് നെഹ്റു ട്രോഫിയി ജലോത്സവത്തിൽ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി ചുണ്ടൻ ജേതാക്കളായി.രണ്ടാം സ്ഥാനം തെക്കേതിൽ ചുണ്ടൻ,(ശീഗണേഷൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.കേ(ന്ദഉ പ രി തല വകുപ്പ് മ(ന്തിനിതിൻ ഗഡ്കരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണക്കിന് പേരാണ് പുന്നമടയുടെ ഇരുകരകളെയും ആവേശത്തിലാഴ്ത്തിയത്DSC_0332

Spread the love

Leave a Reply

Your email address will not be published. Required fields are marked *