ജുഡീഷ്യറിയുമായി ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമ(ന്തി

Chandyകൊച്ചി: ജുഡീഷ്യറിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി. കോടതിയുടെ വിമർശം വസ്തുതാപരമായി പരിശോധിക്കും.തെറ്റുണ്ടെങ്കിൽ അത് തിരുത്തു. ഇക്കാര്യത്തിൽ സർക്കാരിന് ദുരഭിമാനമില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *