News Sections: local

  • സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്

    സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്

    തിരുവനന്തപുരം : ആദ്യഭാര്യ സമര്‍പ്പിച്ച പരാതിയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്. രോഗിയായ ഭാര്യയെ ഉപേക്ഷിച്ചത് തെറ്റായിപ്പോയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി. വിവാഹമോചന ശേഷവും ആദ്യ ഭാര്യ നസീമയുമായി പരസ്യമായി…

  • ഘടികാരക്കിളികൾ; (പകാശനം ശനിയാഴ്ച

    ഘടികാരക്കിളികൾ; (പകാശനം ശനിയാഴ്ച

    കൊയിലാണ്ടി: യുവകവയി(തിയും, മേപ്പയൂർ ആർട്ട് ബേസിക് സ്കൂൾ ടീച്ചറുമായ നവീന സുഭാഷിന്റെ(പഥമ കവിതാ സമാഹാരമായ “ഘടികാര ക്കിളികൾ”  ആഗസ്റ്റ് ഒന്നിന് വെകുന്നേരം മൂന്ന് മണിക്ക് ഹാഷ് കോ ഹട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ഗുരു ചേമഞ്ചേരി ഉദ്ഘാടനം…

  • റിട്ട.എസ്.പി.പി.എം ജനാര്‍ദനന്‍  അന്തരിച്ചു

    റിട്ട.എസ്.പി.പി.എം ജനാര്‍ദനന്‍ അന്തരിച്ചു

    കോഴിക്കോട്: റിട്ട.എസ്.പി കല്ലാച്ചി പുത്തന്‍പുരയില്‍ മാടായി പി.എം ജനാര്‍ദനന്‍ (67) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജരായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: സിമി, മിലി. മരുമക്കള്‍: പ്രദീപ്…

  • അന്യസംസ്ഥാന തൊഴിലാളികള്‍;താമസസ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു.

    ചങ്ങനാശ്ശേരി: അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് പഞ്ചായത്തിലെ താമസസ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു. അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു കളക്ടര്‍ നടത്തിയത്. പായിപ്പാട് ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം…

  • ആധാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാണം; 29-ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും

     കാഞ്ഞങ്ങാട്: ആധാരം റജിസ്‌ട്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും കുറ്റമറ്റരീതിയിലാക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ഭാഗമായി 29-ന് ആധാരമെഴുത്തോഫീസുകള്‍ അടച്ചുപൂട്ടി കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.   .

  • കതിരൂര്‍ മനോജ് വധം: സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കീഴടങ്ങി

    തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍.

  • ഡോ. എപിജെ അബ്ദുള് കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലികൾ

    തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മഹാപ്രതിഭയാണ് ഡോ.എപിജെ അബ്ദുള്‍ കലാം എന്ന് നേതാക്കള്‍ അനുശോചിച്ചു.മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി…

  • എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെ ന്ന് വി.എസ്.ശിവകുമാർ

    എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെ ന്ന് വി.എസ്.ശിവകുമാർ

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംവിധാനത്തിൽ എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെന്ന് ആരോഗ്യ മ (ന്തി വി.എസ്.ശിവകുമാർ നിയമസഭയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠശർമയുടെ ഹൃദയം പുറത്തെടുത്ത് ഇന്ത്യൻ നാവികസേനയുടെ ഡോണിയർ…

  • എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

    എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

    പാലക്കാട്: സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.പാലക്കാട് മുനിസിപ്പല്‍ ടൗണ്ഹാിളില്നടന്ന  സംസ്ഥാനതല മത്സ്യകര്ഷിക അവാര്ഡ്  വിതരണവും മത്സ്യകര്ഷകക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷനായി.  എം.എല്‍.എ.മാരായ കെ. അച്യുതന്‍,…

  • ശ്രീശാന്ത് കൊച്ചിയിലെത്തി

    കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി.ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.നിരവധി ആരാധകരും ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയും മധുരവും നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി…