എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെ ന്ന് വി.എസ്.ശിവകുമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംവിധാനത്തിൽ എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെന്ന് ആരോഗ്യ മ (ന്തി വി.എസ്.ശിവകുമാർ നിയമസഭയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠശർമയുടെ ഹൃദയം പുറത്തെടുത്ത് ഇന്ത്യൻ നാവികസേനയുടെ ഡോണിയർ വിമാനത്തിന്റെ സഹായത്തോടെ കൊച്ചിയിലെ രോഗിക്ക് എത്തിച്ചിരിന്നു.vsSivakumar11s sivakumar

Spread the love

Leave a Reply

Your email address will not be published. Required fields are marked *