എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കൃഷി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.പാലക്കാട് മുനിസിപ്പല്‍ ടൗണ്ഹാിളില്നടന്ന plk സംസ്ഥാനതല മത്സ്യകര്ഷിക അവാര്ഡ്  വിതരണവും മത്സ്യകര്ഷകക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷനായി.  എം.എല്‍.എ.മാരായ കെ. അച്യുതന്‍, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, കളക്ടര്‍ പി. മേരിക്കുട്ടി, മത്സ്യസമൃദ്ധി പ്രോജക്ട് സംസ്ഥാന സ്‌പെഷല്‍ ഓഫീസര്‍ എസ്. അജയന്‍, ഫിഷറീസ് ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.മത്സ്യ ഗവേഷകന്‍ ഡോ. എന്‍. നാരായണന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *