ഇന്ന് കാര്ഗില് വിജയ് ദിവസ്


കാര്‍ഗില്‍ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി രാവിലെ ദില്ലിയിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും, കര, വ്യോമ, നാവിക സേന മേധാവികളും പുഷ്പചക്രം അര്‍പ്പിച്ചു. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ വടക്കന്‍ സൈനിക കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ജനറല്‍ ഡിഎസ് ഹൂഡ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു.images




Sharing is Caring