ആധാരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാണം; 29-ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും


 കാഞ്ഞങ്ങാട്: ആധാരം റജിസ്‌ട്രേഷന്‍ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കമ്പ്യൂട്ടര്‍വത്കരണവും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും കുറ്റമറ്റരീതിയിലാക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്തുകാര്‍ സമരത്തിനിറങ്ങുന്നു. സമരത്തിന്റെ ഭാഗമായി 29-ന് ആധാരമെഴുത്തോഫീസുകള്‍ അടച്ചുപൂട്ടി കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.


 


.


Sharing is Caring