കതിരൂര്‍ മനോജ് വധം: സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കീഴടങ്ങി
Written by
in
തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനനന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍.