ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു

kh2kh1കോഴിക്കോട്: ഖാദി ഓണം മേള 2015ന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ചെ റൂട്ടി റോഡിലുള്ള ഖാദി(ഗാ മവ്യവസായ ഓഫീസ് അങ്കണത്തിൽ മ(ന്തി. ഡോ.എം.കെ.മുനീർ ഉദ്ഘാടനം ചെയ്തു.അത്യാധുനിക സൌകര്യങ്ങളോട് കൂടിയ നവീകരിച്ച ഷോറും മിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങളിൽ ഉൽപാദിപ്പിക്കുന്ന സിൽക്ക് സാരികൾ, പയ്യന്നൂർ പട്ട് സാരികൾ, അനന്തപുരി സിൽക്ക് സാരികൾ, ചിതലി സിൽക്ക് സാരികൾ,( പിന്റഡ് സിൽക്കസ്, കോട്ടൺ സാരികൾ, ജ്യൂട്ട് സിൽക്ക്, എന്നിവയുടെ വിപുലമായ ശേഖരം തന്നെയുണ്ട് ഇവിടെ.കൂടാതെ കോട്ടൻ, പോളി, സിൽക്ക്, വൂളൻ തുണിത്തരങ്ങൾ, റെഡിമെയ്ട്ട് ഷർട്ടുകൾ, ഉന്ന ക്കിടക്കകൾ, ബെഡ്ഷീറ്റുകൾ, കപ്പടം മുണ്ടുകൾ, എന്നിവയും ഇവിടെ ലഭിക്കും. മർച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, എള്ളെണ്ണ, തേൻ, ചൂരൽ ഉത്പന്നങ്ങൾ, ജ്യൂട്ട് ബാഗുകൾ, ഹാന്റി(കാഫ്റ്റ് ഉത്പന്നങ്ങൾ എന്നീങ്ങിനെയുള്ളവയുടെ വൈവിധ്യമാർന്ന ഒരു ശേഖരം തന്നെയുണ്ട് ഓണ വിപണി ലക്ഷ്യമാക്കി ഇവിടെ.ആഗസ്റ്റ് 27 വരെയാണ് സർക്കാർ ഖദിക്ക് 30% റിബേറ്റ് അൻവദിച്ചത്. മേളയോട് അനുബന്ധിച്ച്‌ മെഗാ സമ്മാന പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് 25000 രൂപ വരെ (കഡിറ്റ് സൗകര്യം വും ഉണ്ട്.ചടങ്ങിൽ എം.കെ രാഘവൻ(എം പി) അദ്ധ്യക്ഷം വഹിച്ചു.ഖാദി ബോർഡ് വൈസ് ചെയർമാൻ കെ.പി.നൂറുദ്ധീൻ ആദ്യവില്പന നടത്തി.പി. കിഷൻ ചന്ദ്, എം.സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു.വി.ബാബുരാജ് സ്വാഗതവും, കെ.എച്ച്.അബ്ദുൾ കരീം നന്ദിയും പറഞ്ഞു.kh3

Spread the love

Leave a Reply

Your email address will not be published. Required fields are marked *