(ശീശാന്തിനെ വെറുതെ വിട്ടു; കുറ്റപ(തം റദ്ധാക്കി


Sreesanthഐ പിൽ കേസിൽ(ശീശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ ദില്ലി പോലീസ് നൽകിയ കുറ്റപ(തം റദ്ധാക്കി.എല്ലാവരെയും വെറുതെ വിട്ടും. മക്കോക്ക നിയമ (പകാരം കുറ്റം ചുമത്താനാകില്ലെന്ന് ദില്ലിയിലെ പട്യാല ഹൗസ് കോടതിയുടെതാണ് വിധി.വിധി കേൾക്കാൻ(ശീശാന്ത് കുട ബസമ്മേതം ദില്ലിയിലെത്തിയിരുന്നു.എല്ലാവർക്കും നന്ദിയുണ്ടെന്ന്(ശീശാന്ത്.ഇതോടെ(ശീശാന്തിന്  സജീവ(കിക്കറ്റിലേക്ക് തിരികെ വരാനാകും.