കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ അശാസ്ത്രീയമായ മാലിന്യസംസ്ക്കരണ ത്തിനെതിരെ കൊയിലാണ്ടി സൗത്ത് മണ്ഡലംകോൺ(ഗസ്
കമ്മറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ധർണ്ണ നടത്തി. മണ്ഡലം കോൺ(ഗസ് (പസി ഡ ന്റ് സി.പി.മോഹൻ അദ്ധ്യക്ഷം വഹിച്ചും. അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തും.വി.വി സുധാകരൻ, രത്ന വല്ലിടീച്ചർ, ( ശീ ജാ റാണി, കെ.വി.വിനോദ് കുമാർ, കേളോത്ത് വത്സരാജ്, സി.സുന്ദരൻ, മനോജ് പയറ്റുവളപ്പിൽ, എം.എം.(ശീധരൻ, സതീശൻ ചി (ത, വി.കെ.സുധാകരൻ, യു.കെ.രാജൻ, സായി ഷ് കുമാർ, നിതിൻ, (പഭാകരൻ, എന്നിവർ സംസാരിച്ചും.












