മിംസിന് എൻ.എ.ബി.എച്ചിന്റെ എക്സലൻസ് സർട്ടിഫിക്കറ്റ്


കോഴിക്കോട്: നഴ്സിങ് സേവന രംഗത്തെ കാര്യക്ഷതയ്ക്കുള്ള ദേശീയ അംഗീകാരമായ എൻ.എ ബി.എച്ചിന്റെ നഴ്സിങ് എക്സലൻസ് സർട്ടിഫിക്കേഷൻ മിംസ് ആസ്പ(തിയിലെ നഴ്സിങ് വിഭാഗത്തിന് ലഭിച്ചു.ദേശീയ തലത്തിൽ ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ ആസ്പ(തിയാണ് മിം സെന്ന് ചീഫ് നഴ്സിങ് ഓഫീസർ ഷീലമ്മ ജോസഫ് പ (തസമ്മേളനത്തിൽ പറഞ്ഞും. ഗുണനിലാവാരസൂചിക, നഴ്സിങ് റിസോഴ്സ് മാനേജ്മെന്റ്, മരുന്നുകളുടെ ഉപയോഗം, നഴ്സിങ് പരിചരണം, വിദ്യാഭ്യാസം, അണുവിമുക്ത നിയ( ന്തണ മാർഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നത്.ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ.രാഹുൽമേനോൻ, മിംസ് അക്കാദമി ഡയറക്ടർ െ(പാ ഫ. ഡോ. കെ. കാർത്തികേയവർമ്മ എന്നിവർ പ(ത സമ്മേളനത്തിൽ സംസാരിച്ചു.




Sharing is Caring