News Sections: local
-
ഗ്രെയ്സ് കോളേജ്മെഹന്തി ഫെസ്റ്റ് 2015
ഗ്രെയ്സ് കോളേജ് കൊയിലാണ്ടി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ് 15-07-15ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തില് വെച്ച് നടത്തുന്നു പങ്കെടുക്കാന് ആഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായോ താഴെ കൊടുത്ത നന്പറുമായോ ബന്ധപ്പെടുക.വിജയികള്‍ക്ക് ആകര്‍ഷക മായ സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.…
-
ലോക്കപ്പ് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറയില്‍ സിബി (40) ആണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തലച്ചോറിലെ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് സിബിയെ…
-
വിദ്യാഭ്യാസ മ(ന്തിയുടെ കോലം കത്തിച്ചും
കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞദിവസം ഡിവൈഎഫ്ഐ നടത്തിയ മാർച്ചിന് നേരെ സംസ്ഥാനത്തെങ്ങും പോലീസ് നടത്തിയ അതി(കമത്തിൽ(പതിഷേധിച്ചും, പാO പുസ്തക അപാകത വിദ്യാഭ്യാസ മ(ന്തി അബ്ദുറബ്ബ് രാജിവെക്കുക എന്നീ ആവശ്യം ഉന്നയിച്ചു ഇന്ന്…
-
കോഴിക്കോട് വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചു
കോഴിക്കോട്: പേരാമ്പ്രയില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ചു. ചേനോളി സ്വദേശികളായ ബാലന്‍, ശാന്ത എന്നിവരാണു മരിച്ചത്. പേരാമ്പ്ര ചേനോളിയിലാണു സംഭവം. വെട്ടേറ്റ അയല്‍വാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
-
ടെക്‌സ് റ്റൈൽസ് ഉടമയെ ശിക്ഷിച്ചു
കോഴിക്കോട്: ലാമിയ ടെക സ്റ്റൈൽസ് ഉടമ മൻസൂറിനെ തൊഴിൽ നിയമം ലംഘിച്ചതിനു കോടതി ശിക്ഷിച്ചു. തൊഴിൽ വകുപ്പ് ഒന്നാം സർക്കിൾ അസി. ലേബർ ഓഫീസർ സി.പി ബബിത ചാർജ് ചെയ്ത കേസിൽ കോഴിക്കോട് ഫസ്റ്റ്…
-
പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍
പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാഠപുസ്തകം വൈകുന്നതിനെതിരേ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പത്തനംതിട്ട…
-
ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
കോഴിക്കോട്: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പന്നിയങ്കര കൈലാസത്തില്‍ വട്ടാഞ്ചേരി കീഴില്‍ അശോകന്റെ മകന്‍ ശൈലേഷ് കുമാര്‍(45) ആണ് ഭാര്യ സബിത(36)യെ കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ്…
-
കാസര്‍കോട് എട്ട് വയസ്സുകാരനെ കഴുത്തറുത്തുകൊന്നു
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് കഴുത്തറുത്തു കൊന്നു. കാസര്‍കോട്ട് കല്യാട്ട് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫഹദ് (8) ആണ് മരിച്ചത്. വിജയന്‍ എന്ന ബി ജെ പി പ്രവര്‍ത്തകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്.…
-
ഏത് സമയത്തും നിലംപതിക്കാറായ തെരുവ് വിളക്ക്
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ നിന്നു ബപ്പൻക്കാട് ഭാഗത്തേക്ക് പോകുന്ന ഫുട്ട്പാത്തിന്റെ ഇരുവശങ ളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ ഇരുമ്പ് പെപ്പിന്റെ കൈവരി തകർന്ന് വീണത് മൂലവും മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടി നിൽക്കുന്നത് കൊണ്ടും…
-
എബിവിപിയുടെ മാര്‍ച്ചിലും സംഘര്‍ഷം
കോഴിക്കോട്: എസ് എഫ് ഐ യുടെ മാര്‍ച്ചിനും സംഘര്‍ഷത്തിനും ശേഷം, പാഠപുസ്തകം വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എ ബി വി പി പ്രവര്‍ത്തകര്‍ കോഴിക്കോട് ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം.…

Local News













