കർണാടകയിലെ തു തുമകുരു ജില്ലയിൽ സിറയ്ക്ക് സമീപം ടെംപോ വാഹനത്തിൽ ലോറി ഇടിച്ച് 9 മരണം


കർണാടകയിലെ തു തുമകുരു ജില്ലയിൽ സിറയ്ക്ക് സമീപം ടെംപോ വാഹനത്തിൽ ലോറി ഇടിച്ച് 9 മരണം. മരണപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു. 11 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ടവരിൽ അധികം പേരും റായ്ചൂരിൽ നിന്നുള്ള തൊഴിലാളികളാണ്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടക്കുമ്പോൾ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.




Sharing is Caring