കാസര്‍കോട് എട്ട് വയസ്സുകാരനെ കഴുത്തറുത്തുകൊന്നു

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് കഴുത്തറുത്തു കൊന്നു. കാസര്‍കോട്ട് കല്യാട്ട് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫഹദ് (8) ആണ് മരിച്ചത്.

വിജയന്‍ എന്ന ബി ജെ പി പ്രവര്‍ത്തകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് (09-07-2015) രാവിലെ 9.30നാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ സി പി എം പ്രവര്‍ത്തകനാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *