വിദ്യാഭ്യാസ മ(ന്തിയുടെ കോലം കത്തിച്ചും


DSC_0193

കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞദിവസം ഡിവൈഎഫ്ഐ നടത്തിയ മാർച്ചിന് നേരെ സംസ്ഥാനത്തെങ്ങും പോലീസ് നടത്തിയ അതി(കമത്തിൽ(പതിഷേധിച്ചും, പാO പുസ്തക അപാകത വിദ്യാഭ്യാസ മ(ന്തി അബ്ദുറബ്ബ് രാജിവെക്കുക എന്നീ ആവശ്യം ഉന്നയിച്ചു ഇന്ന് സംസ്ഥാനമൊട്ടാകെ (പതിഷേധ ദിനമായി ആചരിക്കാനും, വിദ്യാഭ്യാസ മ(ന്തി അബ്ദുറബ്ബിന്റെ കോലം കത്തിക്കാനും ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റിയുടെ ആഹ്വാന(പകാരം വെകീട്ട് കൊയിലാണ്ടിയിൽ നടന്ന(പകട ന ത്തിലും കോലം കത്തിക്കൽ ചടങ്ങിനും അശ്വനി ദേവ്, ലിജീഷ് എൽ.സി, കെ.ഷിജു, ബി.പി .ഭ വീഷ്, ടി. സി. അഭിലാഷ്, എ. കെ.അനിൽകുമാർ,ഇ.ഷാജി എന്നിവർ നേ(തത്വം നൽകി.




Sharing is Caring