19-ാം എം.എ സ്.എം ഖുർആൻ വിജ്ഞാന പരീക്ഷ നാളെ


വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന19-)0 മത് ഖുർആൻ വിജ്ഞാന പരീക്ഷ ഞായർ (05.07.15) ന് നടക്കും ആയിരത്തോളം പേർ പരീക്ഷ എഴുതും. വിശുദ്ധ ഖു  ർആൻ മാനവർക്ക് മാർഗദീപം എന്നാണ് പരീക്ഷയുടെ (പമേയം (പാഥമിക ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭാരവാഹികളായ ശരീഫ് നാദാപുരം, ഷഹീർ .സി.പി, ഡാനിഷ് എന്നിവർ അറിയിച്ചു.




Sharing is Caring