ഐ.എസ്. എം. ജില്ലാ തർബിയത്ത് സംഗമം നാളെ കൊയിലാണ്ടിയിൽ

DSC_0133കൊയിലാണ്ടി: വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷന്റെ ഭാഗമായി മുജാഹിദ് യുവജന വിഭാഗമായ ഇത്തിഹാദുശുബ്ബിനിൽ മുജാഹിദീൻ കോഴിക്കോട് നോർത്ത് ജില്ലാ തൽബിയത്ത് സംഗമവും ഇഫ്ത്താർ മീറ്റും ജൂലായ് യ് 5 ന് ഹാഷ് കോ ഹട്ട് ഓഡിറ്റോറിയത്തിൽ നടക്കും.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സജജാദ് ഉദ്ഘാടനം ചെയ്യും. ദാറുസ്സലാം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ടി.എച്ച്.അഷ്റഫ് IPS നിർവ്വഹിക്കും.സി.പി അബ്ദുള്ള, ശരീഫ് നാദാപുരം, കെ.പി ഹിദായത്ത്, അബ്ദു റഷീദ് കൊടക്കാട്ട്, യു. മുഹമ്മദ് മദനി, ഹബീബ് റഹ്മാൻ, മുജാഹിദ് ബാലുശേരി, വി യൂനസ്, ടി.എൻ ഷമീർ, എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പ(ത സമ്മേളനത്തിൽ വി. യൂനസ്, സി.പി സജീർ, സിദ്ദിഖ് സിദ്ദ് റ, സയ്യിദ്‌ മുഹമ്മദ് മഷ് ഹ്യൂർ, അബ്ദുൽ സരീ ഹ് എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *